തുലാം രാശിക്കാരുടെ പ്രത്യേകതകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (16:39 IST)
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്‌ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും

വെള്ള, ഇളം നീല എന്നിവയാണ് തുലാം രാശിക്കാരുടെ ഭാഗ്യനിറങ്ങള്‍. വെള്ളവസ്ത്രങ്ങള്‍ ധരിക്കുന്നതും വെള്ള തൂവാല കൊണ്ടുനടക്കുന്നതും ഭാഗ്യകരം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :