അനുബന്ധ വാര്‍ത്തകള്‍
- മേടം രാശിക്കാര്‍ക്ക് ഈമാസം എങ്ങനെ
- 'രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നു';ജീവിതത്തില്‍ ഇനിയും ഒരുപാട് മുന്പോട്ട് പോകാനുണ്ടെന്ന് ശോഭ
- 'ബിഗ് ബോസ് വിജയി ആകണമെന്ന് ഉണ്ടായിരുന്നു'; ഭാവി പരിപാടികളെക്കുറിച്ച് റിനോഷ് ജോര്‍ജ്
- '80 ശതമാനത്തോളം വോട്ടുകള്‍';ഫിനാലെയ്ക്കു ശേഷം ലൈവില്‍ അഖില്‍ മാരാര്‍, വീഡിയോ
- Akhil Marar കുടുംബത്തിന്റെ വരവ് മുന്‍കൂട്ടി കണ്ട് അഖില്‍ മാരാര്‍, പ്രതീക്ഷിച്ചത് എഴുപതാമത്തെ ദിവസത്തില്‍, വീഡിയോ കാണാം
വലിയ കണ്ണുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍
ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം സാമാന്യം മെച്ചപ്പെട്ടതാണ്. മുതിര്‍ന്നവരുടെ ഉപദേശം കേട്ട് ഉത്തമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം കൈവരും.
ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും. ആത്മവിശ്വാസമാണ് ഇവരുടെ കൈമുതല്‍. ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. സാമ്പത്തിക സഹായം ലഭിക്കും. ഉപകാരങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ സാഹചര്യം ഉണ്ടാവും. കൃഷി, വ്യവസായം തുടങ്ങിയവയില്‍ പുരോഗതിയുണ്ടാവും. ആദായം പൊതുവേ വര്‍ധിക്കാനിടവരും. ഭൂമി കൈമാറ്റം വഴി ധനസമ്പാദനത്തിനു സാധ്യത.
മാതാവിനോട് ഇവര്‍ക്ക് പ്രത്യേകതയുണ്ട്. രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം മെലിഞ്ഞ ശരീരപ്രകൃതക്കാരായി കാണുന്നു. ഒക്ള്‍ടൊബര്‍, നവംബര്‍ മാസങ്ങളില്‍ ആരോഗ്യകരമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഠിനാധ്വാനം, ആത്മാര്‍ത്ഥത എന്നിവ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നത് പിന്നീട് ഗുണം ചെയ്യും.
അടുത്ത ലേഖനം