1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓസ്കാര്‍

കോയെന്‍ സഹോദരന്‍‌മാര്‍

കോയെന്‍ സഹോദരന്‍‌മാര്‍ അക്കാഡമി അവാര്‍ഡ് ഓസ്കാര്‍ ഓസ്കര്‍ 2008 സിനിമ ഹോളിവുഡ് നാമനിര്‍ദ്ദേശം നോമിനേഷന്‍
WDWD

നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് വുമണ്‍ എന്ന ചിത്രത്തിന്‍റെ സംവിധാനത്തിനാണ് ജോയെല്‍ കോയനും ഏഥന്‍ കോയെനും അക്കാഡമിയുടെ സംവിധായക പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചത്. ‘അഡാപ്റ്റഡ്’ തിരക്കഥയ്ക്കും ഇവരുടെ പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് ഓ ബ്രദര്‍ ആര്‍ട്ട് ദൌ, ഫാര്‍ഗോ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയ്ക്കും ഏഥന്‍ കോയെന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇരുപത് കൊല്ലമായി കോയെന്‍ ബ്രദേഴ്സ് ഹോളിവുഡില്‍ സജീവമാണ്. ഇരുവരും ചേര്‍ന്ന് സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഓ ബ്രദര്‍ ആര്‍ട്ട് ദൌ, റേസിംഗ് അരിസോണ, ദി ഹഡ് സക്കര്‍ പ്രോക്സി എന്നിവ മര്‍മ്മപ്രധാനമായ സിനിമകളാണ്.
ജോയെല്‍ 1954 ലും ഏഥന്‍ 1957 ലും മിന്നപൊലീസിലെ മിന്നസോട്ടയിലാണ് ജനിച്ചത്.

ജോയെല്‍ നടി ഫ്രാന്‍സസ് മക്‍ഡോമിനെയും ഏഥന്‍ ഫിലിം എഡിറ്റര്‍ ട്രിസിയ കുക്കിനെയുമാണ് വിവാഹം ചെയ്തത്.
About Writer
WEBDUNIA