മാനേജര് ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32700/- രൂപ ശമ്പളത്തില്‍ മാനേജരുടെ (മെയിന്‍റനന്‍സ്/യൂട്ടിലിറ്റി ) മൂന്നു വര്‍ഷത്തേയ്ക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു താല്‍കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത- മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം. മെക്കാനിക്കല്‍ മെയിന്‍റനന്‍സ് ഏരിയാ അല്ലെങ്കില്‍ യൂട്ടിലിറ്റി സെക്ഷനില്‍ ഏതെങ്കിലും കെമിക്കല്‍ പ്രോസസ് ഇന്‍ഡസ്ട്രിയില്‍ നിന്നുളള 10 വര്‍ഷത്തെ ജോലി പരിചയം. പ്രായം- 2008 ജനുവരി 1ന് 45 വയസ്സ് കവിയാന്‍ പാടില്ല. നിയമാനുസരണമുളള വയസ്സിളവ് അനുവദനീയം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവശ്യം വേണ്ടുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നീ പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ് എമ്പ്‌ളോയ്മെന്‍റ് ഓഫീസുകളില്‍ തങ്ങളുടെ രജിസ്ട്രേഷന്‍ പരിധിയില്‍ വരുന്ന അതാത് ഓഫീസുമായി ജൂലൈ 26നു മുന്‍പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുളള എന്‍.ഒ.സി. കൂടി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എമ്പ്‌ളൊയ്മെന്‍റ് ഓഫീസര്‍ (പി.ആന്‍റ്.ഇ) അറിയിച്ചു.