1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ഫാഷന്‍ മാഗസിനില്‍ എഡിറ്റര്‍

ഫാഷന് മാഗസിന് എഡിറ്റര് നിയമനം അപേക്ഷ
PROPRO
ദുബായിലെ പ്രഫഷണല്‍ പബ്ലിഷിങ്‌ ആന്‍റ് ഡിസ്‌ട്രിബ്യൂഷന്‍ സ്ഥാപനത്തിന്‌ ഫാഷന്‍ മാഗസിനിലേക്ക്‌ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ വേണം.

ചീഫ്‌ എഡിറ്റര്‍: ഏതെങ്കിലും മാസികയില്‍ രണ്ട് വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. M.S. ഓഫീസ്‌ പരിജ്ഞാനം ഉണ്ടായിരിക്കണം.

ആര്‍ട്ടിക്കിള്‍ റൈറ്റര്‍: ഒരു വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. M.S ഓഫീസ്‌ പരിജ്ഞാനം. അപേക്ഷകര്‍ക്ക് സെലിബ്രിറ്റികളെയും ഫാഷന്‍ ഡിസൈനര്‍മാരെയും കോ-ഓര്‍ഡിനേറ്റ്‌ ചെയ്യാനാവണം.

മാര്‍ക്കറ്റിങ്‌ എക്‌സിക്യുട്ടീവുമാര്‍: ആശയവിനിമയ പാടവം, മികച്ച വ്യക്തിത്വം, വില്‌പന പാടവം എന്നിവ ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

എല്ലാ തസ്‌തികകളിലേക്കും സ്‌ത്രീകള്‍ക്കും അപേക്ഷിക്കാം. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഫോട്ടോ സഹിതം സി.വി.അയയ്‌ക്കുക: commoPeim.ae