1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

ഓണം-സങ്കല്‍പ്പം, ചരിത്രം

ഓണം സങ്കല്‍പ്പങ്ങളും ചരിത്രവും ചേര്‍ന്ന ഒരു ആചാരമാണ്. മനോഹരമായ സങ്കല്‍പ്പങ്ങള്‍ ഇന്നും മലയാള മനസ്സില്‍ പച്ചപ്പ് വിരിക്കുന്നു എന്നതിന്‍റെ മകുടോദാഹരണമാണ് ഓണം.