ഇപ്പോള്‍ ഒളിന്പിയയിലുള്ള പ്രധാന സ്മാരക മന്ദിരങ്ങള്‍ ഇവയാണ്.
സെയൂസ് ക്ഷേത്രം - ഹെരയുടെ ക്ഷേത്രം (മരം കൊണ്ടുണ്ടാക്കിയ ക്ഷേത്രം ) സ്റ്റേഡിയം - 45000 പേര്‍ക്കിരിക്കാവുന്ന മൈതാനം ബൗലെറ്റെറിയോണ്‍ - കളിക്കാരുടെ പേര് ചേര്‍ക്കുന്ന സ്ഥലം ഫിലിയോണ്‍ - വീരാരാധന കേന്ദ്രം - അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണിത് പൂര്‍ത്തിയാക്കിയത് ലിനോയ്ഡായോണ്‍ - അതിഥി മന്ദിരം - ഫിഡിയാസിന്‍റെ തൊഴില്‍ശാല പലായിസ്ട്ര - ഗുസ്തി, ചാട്ടം എന്നിവയുടെ കളരി ജിംനേഷ്യം - എറിഞ്ഞുകളി ഇനങ്ങളുടെ പരിശീലന കേന്ദ്രം ഖജനാവുകള്‍ പ്രടാനിയോണ്‍ (ക്ഷേത്ര ഉദ്യോഗസ്ഥരുടെ വാസസ്ഥലം)