ചൊവ്വാ ദോഷത്തെ എന്തിന് ഭയക്കണം ?; ഇക്കാര്യത്തില്‍ ആശങ്ക കാണിക്കേണ്ടതില്ല!

ചൊവ്വാ ദോഷത്തെ എന്തിന് ഭയക്കണം ?; ഇക്കാര്യത്തില്‍ ആശങ്ക കാണിക്കേണ്ടതില്ല!

  chovva dosham , Astrology , astro , ജ്യോതിഷം , ദോഷം , വിശ്വാസം , ആചാര്യന്മാര്‍
jibin| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (19:51 IST)
ശുഭകാര്യങ്ങള്‍ ചെയ്യാന്‍ ജ്യോതിഷം നോക്കുക എന്നത് പ്രധാനമാണ്. വീടുകളിലെ മംഗളകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനും സമയം കുറിക്കുന്നതിനും ജ്യോതിഷം നോക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.

വിവാഹാലോചന സമയത്ത് ഏറ്റവും പ്രധാനമായ ഒന്നാണ്
‘ചൊവ്വാ ദോഷം’ എന്നത്. സ്‌ത്രീക്കും പുരുഷനും ഇതുമൂലം വിവാഹ തടസങ്ങള്‍ ഉണ്ടാകും.

വിവാഹാലോചന സമയത്ത് ഗ്രഹനിലയിൽ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നായ ചൊവ്വയുടെ സ്ഥിതി അനിഷ്ടസ്ഥാനത്താകുന്നതാണ് ചൊവ്വാ ദോഷത്തിനു കാരണം.

ഇക്കാര്യത്തില്‍ കൂടുതലായി ഭയക്കേണ്ടതില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ആശങ്കയൊഴിവാക്കി ചൊവ്വയ്‌ക്ക് പ്രീതികരമായ പ്രാര്‍ഥനകളും മന്ത്രങ്ങളും ചെയ്യുകയാണ് അത്യാവശ്യം. ക്ഷേത്രങ്ങളില്‍ നടത്തുന്ന വാഴിപാടുകളും അനുഗ്രഹമുണ്ടാക്കും.

ചൊവ്വയുടെ ദോഷം ഭയാശങ്കയോടെ കാണേണ്ട ഒന്നല്ലെന്നാണ് പൂര്‍വ്വികള്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ മതിയായ വഴിപാടുകള്‍ ചെയ്‌താല്‍ ഫലം ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :