9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് സെപ്തംബര്‍ 2008

WEBDUNIA|

പുതിയ ജോലികിട്ടാന്‍ സാധ്യത. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂര യാത്ര ചെയ്യും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗങ്ങള്‍ ശമിക്കും. അച്ഛന്‍റെ ആരോഗ്യം മോശമാകും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. സാമ്പത്തിക നിലയില്‍ മാറ്റമില്ല.

മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്‌. മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും .സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും

പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. വിവാഹം നിശ്ചയിക്കും. വിനോദ മത്സരങ്ങളില്‍ വിജയിക്കും. പുതിയ ജോലി ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :