KBJ | WD |
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്‌ഷ്യമിടുന്ന വായ്പാ നയം റിസേര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകളില്‍ പണപ്പെരുപ്പതില്‍ കാര്യമായ കുറവുണടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില സ്ഥിരത നേടിയതും പണപ്പെരുപ്പ തോത് കുറയാന്‍ സഹായിക്കുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |