സാമ്പത്തിക വിഷമതകള്‍ മാറും. വീണ് പരുക്കേല്‍ക്കാനിടയുണ്ട്. മക്കളുടെ പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പലവിധ ചെലവുകള്‍ വന്ന് ബുദ്ധിമുട്ടിക്കും. സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. യാത്രാക്ലേശമുണ്ടാകും.
സാമ്പത്തിക വിഷമതകളുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും. സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. മനക്ലേശമുണ്ടാകും. ആരോഗ്യം മോശമാകും. പഴയ വസ്തുക്കളുടെ വില്‍പനയില്‍ നിന്ന് ലാഭമുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും. അച്ഛന്‍റെ സ്വത്തുക്കള്‍ ലഭിക്കും.
വാഹനം മൂലം ചെലവ് വര്‍ധിക്കും. മാനസിക പിരിമുറുക്കം അനുഭവിക്കും. കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. അനാവശ്യമായ വഴക്കുകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടാതിരിക്കുക. സാമ്പത്തിക വിഷമതകളുണ്ടാകും. തൊഴിലില്‍ മന്ദത അനുഭവപ്പെടും. മക്കളെ ചൊല്ലി വിഷമിക്കേണ്ടിവരും.