WEBDUNIA|
Last Modified ചൊവ്വ, 25 ജനുവരി 2011 (13:08 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍
പകുതി വേവിച്ച പോര്‍ക്ക് - 1 കിലോ
പുഴുങ്ങിയ മുട്ട - 10 എണ്ണം സൃപിംഗ് ഒണിയന്‍ അരിഞ്ഞത് - 2 എണ്ണം ഇഞ്ചി അരിഞ്ഞത് - 1 കഷണം സോയാസോസ് - 10 ടേബിള്‍ സ്പൂണ്‍ വിനാഗിരി - 4 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഉപ്പ്, വെള്ളം - പാകത്തിന്
പാകം ചെയ്യുന്ന വിധം
സൃപിംഗ് ഒണിയന്‍, ഇഞ്ചി, വിനാഗിരി, വെള്ളം, ഇറച്ചി എല്ലാം ഒരു മണിക്കൂര്‍ അടുപ്പത്ത് വച്ച് വേവിച്ച് മുട്ടയും സോയാസോസും, ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വച്ച് ഒരു മണിക്കുര്‍ കൂടെ വേവിക്കുക.