ഷാര്‍ജ ബസ് സ്റ്റേഷനില്‍ തണുത്ത കാറ്റ് വീശുന്നു

ഷാര്‍ജ| WEBDUNIA|
PRO
ചൂടുകാലം പൊള്ളിക്കാതിരിക്കാന്‍ ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ്സ്റ്റേഷനില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാ‍ണ് അധികൃതര്‍.

140 മിറ്റര്‍ നീളത്തില്‍ സണ്‍ഷെയ്ഡും വാട്ടര്‍ ഫാനുകളും ഇലക്ട്രോണിക് സ്ക്രീനുകളുമാണ് യാത്രക്കാര്‍ക്ക് ആശ്വാസം പകരാന്‍ ബസ് സ്റ്റേഷനുള്ളില്‍ സ്ഥാപിച്ചത്.

5.2 മില്ല്യണ്‍ യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം ഈ ബസ് സ്റ്റേഷനിലൂടെ കടന്ന് പോയത്. ഒരു മാസം 436000 യാത്രക്കാര്‍ ഇവിടെയെത്താറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :