ഗള്‍ഫില്‍ നിന്നും ഇനി വരുമ്പോള്‍ പഴ്സിന്റെ കനം കുറയും

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 8 മാര്‍ച്ച് 2013 (10:57 IST)
PRO
ഗള്‍ഫിലുള്ള ഇന്ത്യാക്കാര്‍ നാട്ടില്‍ വരുമ്പോള്‍ ഇന്ത്യന്‍ കറന്‍സി കൂടുതല്‍ കൊണ്ടു വരരുതെന്ന് ഇന്ത്യന്‍ എംബസി.

7500 രൂപയിലേറെ കറന്‍സിയായി കരുതരുതെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍. കുടുതല്‍ ഇന്ത്യന്‍ കറന്‍സിയുമായി എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :