‘ബാബറി മസ്ജിദ് പൊളിച്ചത് ഖേദിക്കേണ്ട കാര്യമല്ല‘ :അദ്വാനി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 6 ഏപ്രില്‍ 2013 (13:49 IST)
PRO
അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതില്‍ ഖേദിക്കേണ്ട കാര്യമില്ലെന്നും അഭിമാനിക്കേണ്ട കാര്യമാണെന്നും ബിജെപി നേതാവ് എല്‍ കെ അദ്വാനി.

ഈ വിഷയം മുന്‍നിര്‍ത്തി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴൊക്കെ വിജയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ബിജെപി വാര്‍ഷികദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലെത്തിയാല്‍ വിസ നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്തു ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :