റെയില്‍വേ കോഴക്കേസ്: ബന്‍സലിന്റെ മരുമകനെ നുണപരിശോധനക്ക് വിധേയനാക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
റയില്‍വേ കോഴക്കേസില്‍ ബന്‍സലിന്റെ മരുമകന്‍ വിജയ് സിംഗ്ലയെ സി ബി ഐ നുണപരിശോധനക്ക് വിധേയനാക്കും. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതും വിജയ് സിംഗ്ലയും ബന്‍സിലും തമ്മിലുള്ള ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നുണപരിശോധന.

90 ലക്ഷം കോഴ നല്‍കിയ മഹേഷ് കുമാറിനു സ്ഥാനകയറ്റം നല്കാന്‍ അമ്മാവന്‍ ബന്‍സിലുമായി വിജയ് നടത്തിയ ടെലിഫോണ്‍ രേഖകള്‍ സി ബി ഐക്ക് ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :