മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് 14 തൊഴിലാളികള്‍ മരിച്ചു

ഡാത്തിയ| WEBDUNIA|
PRO
മധ്യപ്രദേശിലെ ഡാത്തിയയില്‍ നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് 14 തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്വാളിയോര്‍-ജാന്‍സി ദേശീയപാതയില്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :