ഉന്നവോയില്‍ ഒരു കോട്ടയുടെ പ്രദേശത്ത് സ്വര്‍ണമുണ്ടെന്ന സന്യാസിയുടെ സ്വപ്നത്തെത്തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഖനനം നടത്തിയതും ഒടുവില്‍ ഉടഞ്ഞമണ്പാത്രങ്ങള് മാത്രം കിട്ടിയതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മധ്യപ്രദേശിലെ മാന്‍ഡ്ലയില്‍ നിറമുള്ള കല്ലുകളാണ് താരം. മധ്യപ്രദേശിലെ മന്ഡ് ലയില്‍ പവിഴകല്ലുകള്ക്കായി ഖനനം നടക്കുകയാണ്. ഈ ജില്ലയിലെ 10 ഗ്രാമങ്ങളിലാണ് നാട്ടുകാര്‍ പവിഴകല്ലുകള് ഉണ്ടെന്ന....