ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം

മുംബൈ: | WEBDUNIA|
PRO
PRO
മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ബസ്സും കണ്ടെയ്നര്‍ ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ദേശീയ പാത എട്ടില്‍ താനെക്ക് അടുത്ത കാസ എന്ന സ്ഥലത്തുവെച്ചാണ് അപകടം. മുംബൈയില്‍ നിന്നും വരികയായിരുന്നു ബസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :