പ്രാഥമികാവശ്യത്തിനായി പോയ വീട്ടമ്മയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു

PTI
തുടര്‍ന്ന് അവശതനിലയില്‍ വീട്ടില്‍ എത്തിയ സംഭവം വിവരിക്കുകയായിരുന്നു. സംഭവ വികാസങ്ങള്‍ കേട്ട ഉടന്‍ വീട്ടുകാരും വീട്ടമ്മയും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഗാസിയാബാദ്| WEBDUNIA| Last Modified വെള്ളി, 26 ജൂലൈ 2013 (14:52 IST)
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :