ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 30 മെയ് 2013 (10:39 IST)
PTI
PTI
പെട്രോളിനും ഡീസലിനും വില കൂട്ടുമെന്ന് ഓയില്‍ കമ്പനി കോര്‍പ്പറേഷന്‍ അറിയിച്ചു.
ജൂണ്‍ ഒന്നാം തിയതി മുതലാണ് ഇന്ധനങ്ങള്‍ക്ക് വിലകൂട്ടുന്നതെന്ന് കോര്‍പ്പറേഷന്‍ വക്താക്കള്‍ പറഞ്ഞു. പെട്രോളിന് ലിറ്ററിന് ഒരു രൂപയും ഡീസലിന് 45 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്.
നേരത്തേ മെയ് ഒന്നിന് പെട്രോളിന് മൂന്ന് രൂപ കുറച്ചിരുന്നു.