പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി.

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വിശദീകരണം.

ആധാര്‍ കാര്‍ഡ് കേവലം തിരിച്ചറിയാനുള്ളത് മാത്രമാമെന്നും സുപ്രീംകോടതിയുടെ അനുമതി ലഭിക്കാതെ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്നും വീരപ്പ മൊയ്‌ലി അറിയിച്ചു .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :