പത്രപ്രവര്‍ത്തകനുള്‍പ്പടെ അഞ്ചു തീവ്രവാദികള്‍ പിടിയില്‍

ബംഗളൂരൂ| WEBDUNIA|
PRO
PRO
സംഘടനയായ ഇന്ത്യന്‍ മുജാഹീദ്ദീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചു പേര്‍ കര്‍ണാടകയില്‍ പിടിയിലായി.ഹൂബ്ലിയില്‍ നിന്നാണ്‌ ഇവരെ കസറ്റ്‌ഡിയില്‍ എടുത്തത്‌. പിടിയിലായവരില്‍ ഒരു പത്രപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.

ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു ദിനപത്രത്തിലെ പത്രപ്രവര്‍ത്തകനായ സിദ്ദീഖി എന്നയാളാണ്‌ പിടിയിലായത്‌. ഉത്തര്‍പ്രദേശ്‌ പോലീസാണ്‌ ഇയാളെ പിടികൂടി ബംഗളൂരു പോലീസിന്‌ കൈമാറിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :