ദൂരദര്‍ശന്‍ ടവറിനു നേരെ മാവോയിസ്റ്റാക്രമണം

റായ്പുര്‍| WEBDUNIA| Last Modified ഞായര്‍, 12 മെയ് 2013 (15:53 IST)
PRO
ചത്തീസ്ഗഢിലെ ബസ്താര്‍ ജില്ലയില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ടവറിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു.

ഒരാള്‍ക്ക് പരുക്കേറ്റു ദൂരദര്‍ശന്റെ ടവറിനു നേരെയാണ് ആക്രമണമുണ്ടായത്. ചാനലിന്റെ ടവറിനു മുകളില്‍ നിന്നിരുന്ന കോണ്‍സ്റ്റബിള്‍മാരാണ് വെടിയേറ്റു മരിച്ചത്.

സംസ്ഥാനസര്‍ക്കാര്‍ മാവോയിസ്റ്റ് പാര്‍ട്ടിക്കേര്‍പ്പെടുത്തിയ വിലക്ക് ഒരു വര്‍ഷത്തേക്ക് നീക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ആ‍ക്രമണമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :