തല പ്ലാസ്റ്റിക് കവറില്‍ മൂടി മരിച്ച നിലയില്‍ മലയാളികുടുംബം

മുംബൈ| WEBDUNIA|
PRO
മുംബൈയിലെ വഡാലയില്‍ നാലംഗ മലയാളി കുടുംബം മരിച്ച നിലയില്‍. തല പ്ലാസ്റ്റിക് കവറുകള്‍കൊണ്ട് മൂടിയ നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഡൊണാറ്റോ ആന്റണി, ഭാര്യ ലിസി, മക്കളായ ജേസ, ബാബിറ്റ് എന്നിവരെയാണ് വഡാലയിലെ ഭക്തിപാര്‍ക്ക് പ്രദേശത്തുള്ള ഒഡീസി ബില്‍ഡിംഗിലെ ആറാം നിലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :