ന്യൂഡല്‍ഹി: ജീവനക്കാര്‍ക്കു നല്‍കാനുള്ള കുടിശിക കൊടുത്തുതീര്‍ക്കുന്നതിനു കേന്ദ്രമന്ത്രിസഭാ യോഗം 128 കോടി 26 ലക്ഷം രൂപ അനുവദിച്ചു.