ജയിലില്‍ സുഖവാസം; ലാലുവിന് എയര്‍ കണ്ടീഷണറും പ്രത്യേക കുളിമുറിയും

PTI
PTI
ലാലു പ്രസാ‍ദ് യാദവിന്റെ സുഖവാസത്തിന് കടിഞ്ഞാണിടാന്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു കഴിഞ്ഞു. അഭിഭാഷകനായ രാജീവ്കുമാര്‍ ആണ് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബിഹാര്‍ ജയില്‍ മാന്വലിനെതിരാണ് ലാലു അനുഭവിക്കുന്ന സൗകര്യങ്ങളെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ ആരോപിച്ചു.

നിത്യേന നൂറുകണക്കിന് ആളുകളാണ് ലാലുവിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതെന്നും ലാലു ജയില്‍ സൂപ്രണ്ടിന്റെ ചേംബറില്‍ വച്ചാണ് സന്ദര്‍ശകരെ കാണുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

റാഞ്ചി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :