ക്യാബിനറ്റില്‍ സീനിയറും ജൂനിയറും ഇല്ല: എ കെ ആന്റണി

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കേന്ദ്രമന്ത്രിസഭയില്‍ സീനിയറും ജൂനിയറും ഇല്ലെന്നും എല്ലാവരും തുല്യരാണെന്നും പ്രതിരോധമന്ത്രി എ കെ ആന്റണി. മന്ത്രിസഭയിലെ രണ്ടാമന്‍ ആര് എന്നതിനെച്ചൊല്ലി കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആന്റണി.

പ്രണബ് മുഖര്‍ജി സ്ഥാനം ഒഴിഞ്ഞതോടെയാണ് രണ്ടാമന്‍ ആര് എന്ന ചോദ്യം ഉയര്‍ന്നത്. തുടര്‍ന്ന് ആന്റണിയെ രണ്ടാമനായി പ്രധാനമന്ത്രി നിയോഗിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ എന്‍സിപി അധ്യക്ഷനും കൃഷിമന്ത്രിയുമായ ശരത് പവാര്‍ രംഗത്തെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :