കേരള ഗവര്‍ണറായി അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്ന് ഷീല ദീക്ഷിത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേരള ഗവര്‍ണറായി അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. പുതിയ പദവിയെ ഏറെ സന്തോഷത്തോടെയാണ് കാണുന്നത്.

രാഷ്ട്രീയത്തിലേക്ക് ഇനി ഒരു മടങ്ങിവരവുണ്ടാകില്ല. അഴിമതി കേസുകളില്‍ നിന്ന് സംരക്ഷിക്കുവാനാണ് തന്നെ ഗവര്‍ണറാക്കിയതെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :