കൂടംകുളം സമരനായകന്‍ എസ് പി ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 1 മാര്‍ച്ച് 2014 (09:05 IST)
PTI
കൂടംകുളം ആണവ വിരുദ്ധ സമിതി നേതാവ് ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക്

ഉദയകുമാറിനോടൊപ്പം ആണവ സമരങ്ങളിലെ സാന്നിദ്ധ്യമായ യേശുരാജനും പീറ്റര്‍ മില്‍ട്ടണും മറ്റ് ആണവ വിരുദ്ധ സമിതി പ്രവര്‍ത്തകരും പാര്‍ട്ടിയുടെ ഭാഗമായിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദയകുമാര്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കന്യാകുമാരി മണ്ഡലത്തില്‍ നിന്നാകും ഉദയകുമാര്‍ മത്സരിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :