കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനമായിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മൊയ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

കസ്തൂരിരംഗന്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം കരടുവിജ്ഞാപനം പുറപ്പെടുവിക്കും. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത് നിര്‍ദേശങ്ങള്‍ മാത്രമാണെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :