കനയ്യ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കനയ്യ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കനയ്യ കുമാര്‍, ജെ എന്‍ യു, ഉമര്‍ഖാലിദ്, അഫ്‌സല്‍ ഗുരു  kanayya kumar, jnu, umar ghalidh, afsal guru
ന്യൂഡല്‍ഹി| rahul balan| Last Updated: ശനി, 12 മാര്‍ച്ച് 2016 (05:45 IST)
ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഉമര്‍ഖാലിദ് ഉള്‍പ്പെടെ ഏഴു പേരുടെ സസ്‌പെന്‍ഷനുകളും സര്‍വ്വകലാശാല പിന്‍വലിച്ചിട്ടുണ്ട്.

രാജ്യദ്രോഹ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കനയ്യക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത് രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്നാരോപിച്ചായിരുന്നു കനയ്യ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :