ജെ എന്‍ യു സംഭവം: സ്മൃതി ഇറാനി ആര്‍ എസ് എസ്-എ ബി വി പി നേതൃത്വവുമായി ചര്‍ച്ച നടത്തി

ജെ എന്‍ യു സംഭവം: സ്മൃതി ഇറാനി ആര്‍ എസ് എസ്-എ ബി വി പി നേതൃത്വവുമായി ചര്‍ച്ച നടത്തി

ജെ എന്‍ യു, സ്മൃതി ഇറാനി, ആര്‍ എസ് എസ്, എ ബി വി പി jnu, smrithi irani, rss, abvp
ന്യുഡല്‍ഹി| rahul balan| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (02:07 IST)
ജെ എന്‍ യു സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ആര്‍ എസ് എസ്-എ ബി വി പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം വിഷയം കൈകാര്യം ചെയ്യുന്നതില്‍ വന്ന പിഴവുകള്‍ എ ബി വി പി നേതാക്കള്‍ സ്മൃതി ഇറാനിയെ ധരിപ്പിച്ചതായി അറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :