ഒറീസയില്‍ മാവോയിസ്റ്റുകള്‍ ഏഴ് പേരെ തട്ടിക്കൊണ്ട് പോയി

ഒറീസ| WEBDUNIA|
PRO
ഒറീസയിലെ മാല്‍ക്കല്‍ഗിരി ജില്ലയിലെ കാലിമേലയില്‍ പഞ്ചായത്ത് മെന്പര്‍ ഉള്‍പ്പെടെ 7 പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി.

തട്ടിക്കൊണ്ടു പോയവരില്‍ ഭൂരിഭാഗം പേരും ആദിവാസികളാണ്. മാവോയിസ്റ്റുകള്‍ ഇവരെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മാല്‍ക്കല്‍ഗിരിയില്‍ നിന്നും ഗ്രാമ മുഖ്യന്റെ മകനുള്‍പ്പെടെ 3 പേരെ കഴിഞ്ഞയാഴ്ച മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :