ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളിയും ഇടനിലക്കാരില്‍ ഒരാളുമായ ജിജു ജനാര്ദ്ദനന് ശ്രീശാന്തിന്റെ ബന്ധുവെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ മുന്‍പ് ഗുജറാത്ത് അണ്ടര്‍ 19, അണ്ടര്‍ 22 ടീമുകളില്‍ കളിച്ചിട്ടുണ്ട്. ശ്രീശാന്തിനൊപ്പം തൃപ്പൂണിത്തുറയില്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്