ഉത്തരാഖണ്ഡില്‍ അളകനന്ദ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു.
പൌരി ജില്ലയിലാണ് സംഭവം. തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കെയാണ് പാലം തകര്‍ന്നുവീണത്.
പാലം തകരാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉത്തരവിട്ടു.
English Summary: At least six people were killed and 18 others injured when an under-construction bridge over Alaknanda river collapsed near Srinagar town in Uttarakhand's Pauri district, prompting chief minister Vijay Bahuguna to ordered an inquiry into the incident.