ആരാധകരുടെ ഉറക്കം കെടുത്തി ആര്‍ഷി ഖാന്റെ പുതിയ വാഗ്ദാനം; ഇത്തവണ പിന്‍ഭാഗമല്ല, മുന്‍ഭാഗം

ആരാധകര്‍ക്ക് പുതിയ വാഗ്ദാനവുമായി പ്രമുഖ ഇന്ത്യന്‍ മോഡല്‍ ആര്‍ഷി ഖാന്‍ രംഗത്ത്. ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ നഗ്നയാകുമെന്ന് താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ഷി വീണ്ടും വാഗ്ദാനവുമായി രംഗത്തെത്തിയത്.

 ഭോപ്പാല്, ആര്‍ഷി ഖാന്‍, ധോണി, കോഹ്ലി Bhoppal, Arshi khan, Dhoni, Kohli
rahul balan| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (19:30 IST)
ആരാധകര്‍ക്ക് പുതിയ വാഗ്ദാനവുമായി പ്രമുഖ ഇന്ത്യന്‍ മോഡല്‍ ആര്‍ഷി ഖാന്‍ രംഗത്ത്.
ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ നഗ്നയാകുമെന്ന് താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ഷി വീണ്ടും വാഗ്ദാനവുമായി രംഗത്തെത്തിയത്.

ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു ആര്‍ഷി മുന്‍പ് പറഞ്ഞിരുന്നത്. ഈ വാഗ്ദാനം ആര്‍ഷി പലിക്കുകയും ചെയ്തു. പക്ഷെ ഇത്തവണ ആര്‍ഷിയുടെ വാഗ്ദാനം ആരാധകരുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്. ലോകകപ്പ്‌ ട്വന്റി-20യില്‍ അഫ്രീദിയോ, ധോണിയോ കോഹ്ലിയോ ഒരു സെഞ്ചുറി നേടുകയോ, ഇന്ത്യയോ പാകിസ്ഥാനോ ലോകകപ്പ് നേടുകയോ ചെയ്‌താല്‍ താന്‍ ക്യാമറയ്‌ക്ക് മുമ്പില്‍ പൂര്‍ണ നഗ്നയായി മുന്‍ഭാഗം കാണിക്കാമെന്നാണ്‌ മോഡലിന്റെ ഉറപ്പ്‌.

ട്വിറ്ററിലൂടെയാണ് ആര്‍ഷി പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയത്. അതേസമയം ആര്‍ഷിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :