അധോലോക നേതാവ് അബുസലീമിനെ പോര്‍ച്ചുഗലിലേക്ക് മടക്കി അയക്കാനാവില്ലെന്ന് സുപ്രീം‌കോടതി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
അധോലോക നേതാവ് അബുസലീമിനെ പോര്‍ച്ചുഗലിലേക്ക് മടക്കി അയക്കാനാവില്ലെന്ന് സുപ്രീം‌കോടതി. 1993ലെ മുംബൈ സ്ഫോടനത്തില്‍ അബൂ സലീമിന്‍്റെ വിചാരണ തുടരാമെന്ന് സുപ്രീംകാടതി ഉത്തരവിട്ടു. ഇതോടെ സലീമിന് പോര്‍ച്ചുഗലിലേക്ക് തിരികെ മടങ്ങാനാവില്ല.

2005 നവംബറില്‍ നടിയും കൂട്ടുകാരിയുമായ മോണിക്ക ബേദിയുമൊത്ത് അബു സലിം മുംബൈ വിമാനത്താവളം വഴി പോര്‍ച്ചുഗലിലേക്ക് കടക്കുകയായിരുന്നു. കുറ്റവാളി കൈമാറ്റ കരാര്‍ അനുസരിച്ച് പിന്നീട് ഇന്ത്യക്ക് കൈമാറിയ സലീം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തടവിലായിരുന്നു. എന്നാല്‍ ഇന്ത്യ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് കുറ്റവാളി കൈമാറ്റം റദ്ദാക്കിയതായി പോര്‍ച്ചുഗലിലെ കോടതി ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :