ശ്രീനഗര്‍|
WEBDUNIA|
Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (11:12 IST)
PRO
ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ആര്‍ എസ് പുര മേഖലയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. പാക് സൈന്യം നിരവധി ഷെല്ലുകള്‍ വര്‍ഷിച്ചതായി ബിഎസ്എഫ് ഓഫീസര്‍ അറിയിച്ചു.
അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് നേരേ പാക് സൈന്യം തുടര്‍ച്ചയായി വെടിവെപ്പ് നടത്തുന്നത് ഗ്രമീണരെ ഭീതിയിലാക്കിയിരിക്കുകയാണ്. പലരും ഗ്രാമങ്ങള്‍ ഉപയോഗിച്ച് പോയിക്കഴിഞ്ഞു.