നുഴഞ്ഞുകയറ്റവും മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയും തടയാന്‍ 1640 കിലോമീറ്ററോളം വരുന്ന അതിര്‍ത്തിയിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ നടപ്പാക്കുക. അതിര്‍ത്തിയില്‍ സര്‍വ്വേ നടത്തിയ സംഘം ഇതുമായി ബന്ധപ്പെട്ട് വിശദമായ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |