അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കോവിഡ് കേസുകള്‍ 8,084; മരണം 10
- ഹെയര്‍സ്റ്റൈലില്‍ പുതിയ പരീക്ഷണം,ഇത് ജേക്കബ് ഗ്രിഗറി സ്റ്റൈല്‍, ചിത്രങ്ങള്‍
- പച്ച തൊടാതെ പന്ത്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി
- ഇന്ത്യയെ ചെറിയ സ്കോറില്‍ ഒതുക്കി ദക്ഷിണാഫ്രിക്ക; പൊരുതി ശ്രേയസും ഇഷാനും കാര്‍ത്തിക്കും
- കരടി മുന്നിലെത്തി, ആ പഴയ കഥ ഓര്‍മ്മയില്ലേ ? ശ്വാസമടക്കി അനങ്ങാതെ കിടന്ന് രണ്‍വീര്‍ സിംഗ്, ടീസര്‍
അന്താരാഷ്ട്ര യോഗ ദിനം: യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി
അന്താരാഷ്ട്ര യോഗ ദിനത്തിത്തോടനുബന്ധിച്ച് യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെ വിവിധ ഭാഷകളിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. വരുന്ന ദിവസങ്ങളില്‍ ലോകം യോഗ ദിനമായി ആചരിക്കുകയാണ്. ഞാന്‍ നിങ്ങളോട് പറയുകയാണ് യോഗയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന്. ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ജൂണ്‍ 21 ആണ് ലോക യോഗദിനം.
അന്നേദിവസം പ്രധാനമന്ത്രി മൈസൂര്‍ പാലസ് പ്രദേശത്ത് 15000ലധികം പേര്‍ പങ്കെടുക്കുന്ന യോഗ സെക്ഷനില്‍ പങ്കെടുക്കും.