കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കും; ഇന്ന് ഗവർണറെ കാണുമെന്ന് യെദ്യൂരപ്പ; സത്യപ്രതിജ്ഞ ഇന്ന് നടന്നെക്കുമെന്ന് സൂചന

സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ഗവർണറെ കാണുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

Last Modified വെള്ളി, 26 ജൂലൈ 2019 (10:34 IST)
കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ഗവർണറെ കാണുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :