ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
ഉത്തരാഖണ്ഡില്‍ നാല് സീറ്റുകളിലെ സൂചനകള്‍ പുറത്തുവന്നു. രണ്ട് സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ബി.ജെ.പിയും മുന്നിലാണ്.