1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Punjab Assembly election 2017 result

പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസ് മുന്നേറുന്നു

എൻ ഡി എ പിന്നിലാക്കി കോൺഗ്രസ് മുന്നേറുന്നു

Punjab Assembly election 2017 results
രാജ്യം ഉറ്റുനോ‌ക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നു. പഞ്ചാബിൽ ആദ്യഫല സൂചനകൾ മുതൽ കോൺഗ്രസിന് മുൻതൂക്കം. 15 സീറ്റുകളിൽ കോൺ‌ഗ്രസ് ലീഡ് ചെയ്യുമ്പോൾ എൻ ഡി എ രണ്ട് സീറ്റുകളിലാണ് മുന്നേറുന്നത്.
അടുത്ത ലേഖനം
യുപി തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി മുന്നിലേക്ക്