ടോം ജോസഫ് വീണ്ടും അര്‍ജുന അവാര്‍ഡ് പട്ടികയില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (16:56 IST)
വോളിബോള്‍ താരം ടോം ജോസഫ് വീണ്ടും അര്‍ജുന പുരസ്കാരത്തിനുള്ള പരിഗണനാപ്പട്ടികയില്‍ ഇടം നേടി.

മയൂഖ ജോണി, ഗീതു അന്ന ജോസ്, ബെറ്റി ജോസഫ്, ടിന്റു ലൂക്ക, ടോം ജോസഫ്, ബെറ്റി ജോസഫ്, എംഎ പ്രജുഷ, ഒ പി ജെയ്ഷ, വി ദിജു, വിദ്യ പിള്ള
എന്നീ പത്തു മലയാളി താരങ്ങള്‍
പട്ടികയിലുണ്ട്.


അതേസമയം കഴിഞ്ഞ തവണ പുരസ്കാരത്തിന് പരിഗണിച്ച രഞ്ജിത് മഹേശ്വരി ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചില്ല. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്രിക്കറ്റ് താരം കപില്‍ ദേവാണ്. അഞ്ജു ബോബി ജോര്‍ജി കമ്മിറ്റിയംഗമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :