1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tesla India News

ടെസ്ലക്ക് ക്ഷണം: ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിനു തെലുങ്കാന മന്ത്രിയുടെ മറുപടി

Tesla
ടെസ്ലക്ക് ഇന്ത്യയിലേക്ക് ക്ഷണിച്ച് തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവു. ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിനു തെലുങ്കാന മന്ത്രി മറുപടി നല്‍കുകയായിരുന്നു. ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ നിര്‍മിക്കാന്‍ ടെസ്ല ഒരുങ്ങുന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനായി കൂടുതല്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ടെസ്ലയുടെ സിഇഒകൂടിയായ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തെലുങ്കാന മന്ത്രിയുടെ ക്ഷണം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോവിഡ് വ്യാപനം ശക്തം: തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു