തീവ്രവാദ ആക്രമണം: കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു| Last Modified തിങ്കള്‍, 19 മെയ് 2014 (09:36 IST)
ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ കരസേന ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു ജില്ലയിലെ അഖനൂരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൊട്ടിത്തെറിയില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :