1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. TamilNadu Suicide News

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ

TamilNadu
തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. തിരുനെല്‍വേലി രാജലിംഗപുരം സ്വദേശി പാപ്പ ആണ് മരിച്ചത്. 18വയസായിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കുടുംബത്തിന് തന്റെ വിദ്യാഭ്യാസ ചിലവ് താങ്ങാന്‍ സാധിക്കില്ലെന്ന ദുഃഖത്തിലാണ് ആത്മഹത്യ. 
 
കഴിഞ്ഞദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി യോഗലക്ഷ്മി ആത്മഹത്യ ചെയ്തിരുന്നു. 17 വയസായിരുന്നു. ഇതോടെ രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ എണ്ണം അഞ്ചായി. 
അടുത്ത ലേഖനം
പെരുമ്പാവൂരില്‍ രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണ് 13 വയസുകാരന്‍ മരിച്ചു