അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട് മുഖ്യമന്ത്രി കൊവിഡ് മുക്തിനേടി ആശുപത്രി വിട്ടു, ഒരാഴ്ച വീട്ടില്‍ വിശ്രമം
- വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച യുവാവിനെ യുവതി കൊലപ്പെടുത്തി
- തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- തമിഴ്നാട് കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം പെണ് സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ നരുവമൂട് സ്വദേശി കിരണിന്റേത്
- തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ്
സര്‍ക്കാര്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് പെണ്‍കുട്ടി ചാടി ആത്മഹത്യക്ക് ശ്രമിച്ചു
സര്‍ക്കാര്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് പെണ്‍കുട്ടി ചാടി. തമിഴ്‌നാട്ടിലെ മച്ചേരി ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ആത്മഹത്യാ ശ്രമമായിരുന്നു. 17കാരിയായ പെണ്‍കുട്ടിക്ക് കൈകാളുകളില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.
പെണ്‍കുട്ടിയെ ഉടന്‍ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യം കുഴപ്പമില്ലെന്ന് പൊലീസ് അറിയിച്ചു. വീട്ടുകാരുമായുള്ള പ്രശ്‌നത്തിലാണ് പെണ്‍കുട്ടി ഇത്തരമൊരു കാര്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.