അനുബന്ധ വാര്‍ത്തകള്‍
- 'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 100 ശതമാനം കൂട്ടി, കേരളത്തിലല്ല, അങ്ങ് കര്‍ണാടകയില്‍ !
- സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം കൊണ്ട്; സര്‍ക്കാര്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് നിയമസഭയില്‍ എംഎല്‍എ
- ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി
- കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം
- കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്
നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു
കര്‍ണാടക ചിക്കമഗളൂരുവിലെ നീന്തല്‍ക്കുളത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ കുശാല്‍നഗറില്‍ നിന്നുള്ള ഒരു വ്യവസായിയാണ് അന്തരിച്ചത്. മൊബൈല്‍ ഗാലറിയുടെ ഉടമയായിരുന്നു മരിച്ച നിഷാന്ത് (35). പത്ത് പേരടങ്ങുന്ന ബൈക്ക് യാത്രികരുടെ ഒരു സംഘത്തോടൊപ്പം ചിക്കമഗളൂരുവിലേക്ക് യാത്ര വന്നതായിരുന്നു അദ്ദേഹം.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. എന്നാല്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടാത്തതിനാല്‍, അദ്ദേഹത്തെ കുശാല്‍നഗറിലേക്ക് തിരികെ കൊണ്ടുപോയി, ഞായറാഴ്ച മരിക്കുകയുമായിരുന്നു. ഡൈവിംഗ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.